ജനനം 1975 ല്‍ കോഴിക്കോട് ജില്ലയിലെ കുളത്തുവയലില്‍. മേരി ജോസിന്റെയും എന്‍.സി. ജോസിന്റെയും മകള്‍. കുളത്തുവയല്‍ സെന്റ് ജോര്‍ജസ് ഹൈസ്‌കൂള്‍, കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജ്, മോസ്‌കോയിലെ പീപ്പിള്‍സ് ഫ്രണ്ട്ഷിപ്പ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഡോക്ടറാണ്. നോവല്‍, ചെറുകഥ, കവിത എന്നിവ രചിക്കാറുണ്ട്.

കൃതി

'കാതോര്‍ക്കുന്നു' (കവിതാ സമാഹാരം)

അവാര്‍ഡ്

 2004 ലെ പൂര്‍ണ ഉറൂബ് അവാര്‍ഡ് ('ഡ്രോപ് ഔട്ട്‌സ്')