ജനനം ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത്. മലയാളഭാഷയില്‍ എം.എ., എം.ഫില്‍, പി.എച്ച് ഡി. ബിരുദങ്ങള്‍. മലയാള പഠന ഗവേഷണ കേന്ദ്രത്തിന്റെ ഓണററി ട്രഷറര്‍, കലാലയ വിഭാഗം പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചു. 'കഥാപാത്ര സൃഷ്ടി നോവലിലും നാടകത്തിലും' എന്ന കൃതിയെ കൂടാതെ ജി. ശങ്കരപിള്ളയുടെ തെരുവുനാടകങ്ങളും എഡിറ്റു ചെയ്തു

കൃതികള്‍

ജി. ശങ്കരപ്പിള്ളയുടെ തെരുവുനാടകങ്ങള്‍. തൃശൂര്‍
സമൂഹമനസ്സും മലയാള നോവലും, മലയാള പഠനഗവേഷണ കേന്ദ്രം, 1997
കഥാപാത്രസൃഷ്ടി നോവലിലും നാടകത്തിലും തൃശൂര്‍ രംഗചേതന, 1997.