ഗിരിജ (ടി.ഗിരിജ)
ജനനം 1958 ല്‍ എറണാകുളം ജില്ലയിലെ തോട്ടയ്ക്കാട് കുടുംബത്തില്‍. കെ. വിശ്വനാഥന്റെയും ശാന്തയുടെയും മകള്‍. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലും വിമന്‍സ് കോളേജിലും, ഗവ. ട്രെയിനിംഗ് കോളേജിലുമായി വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധപ്പെടുത്തി. കോളേജ് അധ്യാപികയായി സേവനം അനുഷ്ഠിച്ചു.
കൃതി
‘ഇരുട്ടുമുറിയിലെ കറുത്തപൂച്ച’ (കവിതാസമാഹാരം). തൃശൂര്‍ കറന്റ് ബുക്‌സ്, 2004.
അവാര്‍ഡ്
മുതുകുളം പാര്‍വ്വതിയമ്മ അവാര്‍ഡ്
സഹൃദയ മണ്ഡലം അവാര്‍ഡ്
Leave a Reply