ജനനം 1960. മാതാപിതാക്കള്‍: എഴുകോണ്‍ കാരുവേലില്‍ വടക്കേവിള വീട്ടില്‍ കെ.തങ്കമ്മ, വൈ.ഇടിച്ചാണ്ടി. കൊല്ലം ശ്രീനാരായണ കോളേജില്‍നിന്ന് ബി.എ, കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍നിന്ന് എം.എ, എം.ഫില്‍ ബിരുദങ്ങള്‍. 1984 മുതല്‍ 2017 വരെ മാവേലിക്കര ബിഷപ് മൂര്‍ കോളേജില്‍ മലയാളം അധ്യാപകനായിരുന്നു. പുരോഗമന കലാസാഹിത്യ സംഘം ആലപ്പുഴ ജില്ലാ പ്രസിഡന്റ്, മാവേലിക്കര എ.ആര്‍ സ്മാരകം ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. വിലാസം: നികേതം, കല്ലുമല പി.ഒ, മാവേലിക്കര.

കൃതി

ദിവ്യാമ്മ (കഥകള്‍)