മലയാളത്തിലെ ജനപ്രിയ എഴുത്തുകാരില്‍ പ്രമുഖനാണ് ജോയ്‌സി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ജോയ് സി. (ചൊവാറ്റ്കുന്നേല്‍). മംഗളം, മനോരമ വാരികകളില്‍ എഴുതിയിരുന്ന നോവലുകളിലൂടെയാണ് ജോയ്‌സി ജനപ്രിയനായത്. ജേസി ജൂനിയര്‍, ജോസി വാഗമറ്റം, സി.വി നിര്‍മ്മല എന്നീ തൂലികാ നാമങ്ങളിലും നോവലുകള്‍ രചിച്ചിട്ടുണ്ട്.