ഉത്തരാധുനിക കവികളില്‍ ഒരാളാണ് എസ്. ജോസഫ്. 1965ല്‍ ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്ത് ജനിച്ചു. ഇപ്പോള്‍ എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം അദ്ധ്യാപകന്‍.

കൃതികള്‍

    ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു
    ഐഡന്ററ്റി കാര്‍ഡ്
    മീന്‍കാരന്‍
    കറുത്ത കല്ല്
    വെള്ളം എത്ര ലളിതമാണ്
    ഇടം

പുരസ്‌കാരങ്ങള്‍

    മികച്ച കവിതക്കുള്ള കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ്
    2012ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം-ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു