ജ്യോതിര്‍മയി. എ.പി

ജനനം: 1965 ല്‍ കണ്ണൂരിലെ തലശ്ശേരിയില്‍

സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. ചെറുകഥകളും കവിതകളും നോവലുകളും രചിച്ചിട്ടുണ്ട്.

കൃതികള്‍

ആത്മാവിന്റെ വിരുന്ന്
അപര്‍ണയുടെ യാത്രകള്‍
തിരമാലകളുടെ വീട്
പുല്‍പ്പാട്ടിലെ കുരുതി
ഇലകള്‍ പൊഴിയുമ്പോള്‍
സ്‌നേഹക്കൂട്
ഒളിവില്‍ പാര്‍ക്കാന്‍ ഒരിടം
കാട്ടാളി
നല്ല ശമരിയക്കാരന്‍
മുള്‍മരങ്ങളുടെ ആകാശം