ഡോ. ശാരികാദേവി.എന്‍

ജനനം: 1955 ല്‍ തിരുവനന്തപുരത്ത്

മാതാപിതാക്കള്‍:നീലപ്പിള്ളയും സുബ്രഹ്മണ്യപിള്ളയും

കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും തമിഴ് സാഹിത്യത്തില്‍ എം. എ. ഒന്നാം റാങ്കോടുകൂടി പാസ്സാവുകയും തുടര്‍ന്ന് എം. ഫില്‍, പി. എച്ച്. ഡി. എന്നിവ കരസ്ഥമാക്കുകയും ചെയ്തു. ഇപ്പോള്‍ ഗവ. ആര്‍ട്‌സ് കോളേജില്‍ സെലക്ഷന്‍ ഗ്രേഡ് ലക്ചററായി സേവനം അനുഷ്ടിക്കുന്നു.
.
കൃതി

ചരിത്ര ഏടുകളിലെ ചിതല്‍പ്പാടുകള്‍