വര്‍ക്കല നെടുങ്ങണ്ട എസ്.എന്‍.വി.എച്ച്.എസ്.എസ്. സ്‌കൂളില്‍ അധ്യാപകനായിരുന്നു. 1992 മുതല്‍ 1995 വരെ എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റായിരുന്നു. 'യോഗനാദം' മാസികയുടെ ആദ്യത്തെ നാലുവര്‍ഷം എക്‌സിക്യൂട്ടിവ് എഡിറ്ററായിരുന്നു. ഭാഷാപോഷിണിയില്‍ 'പഴമയില്‍നിന്ന്' എന്ന പരമ്പര പ്രസിദ്ധീകരിച്ചുവരുന്നു.

കൃതികള്‍

    `ശ്രീനാരായണഗുരു സുവര്‍ണരേഖകള്‍'
    `കുമാരനാശാന്റെ മുഖപ്രസംഗങ്ങള്‍'
    `ആശാന്റെ അറിയപ്പെടാത്ത മുഖങ്ങള്‍'
    `പ്രജാസഭാ പ്രസംഗങ്ങള്‍'
    `മണ്‍മറഞ്ഞ മാസികാ പഠനങ്ങള്‍'
    പഴമയില്‍നിന്ന്

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം 2013
    കേരള പ്രസ് അക്കാദമിയുടെ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കുള്ള ആദരവ്