ജനനം 1972 ല്‍ കണ്ണൂരില്‍. മലയാളത്തില്‍ എം.എ, ബി.എഡ്. 'ചിതറിപ്പോയ വഴികളില്‍ ഒറ്റയ്ക്ക് ഒരാള്‍' ആദ്യ നോവല്‍. നവാഗത നോവലിസ്റ്റുകള്‍ക്കായി മാതൃഭൂമി ബുക്‌സ് നടത്തിയ മത്സരത്തില്‍ പ്രസിദ്ധീകരണത്തിനു തിരഞ്ഞെടുക്കപ്പെട്ടു.

കൃതി
'ചിതറിപ്പോയ വഴികളില്‍ ഒറ്റയ്ക്ക് ഒരാള്‍' (നോവല്‍). കോഴിക്കോട്: മാതൃഭൂമി ബുക്‌സ്, 2007