1968ല്‍ ജനനം. പഠനം തിരുവല്ല മാര്‍ത്തോമ കോളേജില്‍. വിവിധ സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്നു. 1994 മുതല്‍ തിരുവനന്തപുരത്തു നിന്നിറങ്ങിയ ‘അടയാളം’ മാസികയുടെ പ്രധാന പത്രാധിപരായിരുന്നു. ദീര്‍ഘകാലം മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. തിരുവനന്തപുരത്ത് താമസം.

കൃതികള്‍

ക്രിസ്ത്യാനികള്‍
ജോസഫ് പുലിക്കുന്നേല്‍-കലഹവും വിശ്വാസവും (എഡിറ്റര്‍)
ദളിതപാതകള്‍ (എഡിറ്റര്‍)
ശ്രമണബുദ്ധന്‍