വയലാര്‍ രാമവര്‍മ്മയുടെ ഭാര്യ. 'ഇന്ദ്രധനുസ്സിന്‍ തീരത്ത്'  എന്ന സ്മരണാ പുസ്തകമാണ് പ്രസിദ്ധീകരിച്ച കൃതി. കവിയും ഗാനരചയിതാവും വിപ്ലവകാരിയുമായിരുന്ന വയലാര്‍ രാമവര്‍മ്മയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള സ്മരണകളാണ്  'ഇന്ദ്രധനുസ്സിന്‍ തീരത്ത്'. അദ്ദേഹത്തിന്റെ നിഴല്‍ പോലെ ജീവിച്ച ഭാരതി തമ്പുരാട്ടി അനുഭവങ്ങളുടെ ലോകത്തേക്ക് ഈ കൃതിയിലൂടെ നമ്മെ നയിക്കുന്നു.

കൃതി

'ഇന്ദ്രധനുസ്സിന്‍ തീരത്ത്'. കൊല്ലം: സൈന്ധവ ബുക്‌സ്, ഒക്ടോബര്‍ 2004.