ജനനം തൊടുപുഴയില്‍. വേലായുധ മേനോന്റെയും മുണ്ടമറ്റം പാറുക്കുട്ടി അമ്മയുടെയും മകള്‍. ചിത്രകാരി, ലേഖിക, കവയത്രി എന്നീ നിലകളില്‍ പ്രശസ്തയാണ്.

കൃതികള്‍

കാലത്തിന്റെ കൈയൊപ്പ്- പ്രഭാത് ബുക്ക് ഹൗസ്, 2009.
മാനസഗംഗ (ഇംഗ്ലീഷ്  മലയാളം കവിതാ സമാഹാരം)
പ്രേമവും സ്ത്രീപുരുഷ സങ്കല്പവും
സ്വപ്നങ്ങള്‍ വിടരും കാലം
ഒരു നിയോഗം കുടുംബ ചരിത്രം