മലപ്പുറം ജില്ലയിലെ കാളികാവ് സ്വദേശി. കഥാകൃത്ത്, ചിത്രകാരന്‍, പത്രപ്രവര്‍ത്തകന്‍. ചന്ദ്രിക ദിനപ്പത്രത്തില്‍ സബ് എഡിറ്ററാണ്. ഉദരംപൊയില്‍ മുസലിയാരകത്ത് അബ്ദുള്‍ ഗഫൂറിന്റെയും മാട്ടായി മൈമുനയുടെയും മകന്‍. ഭാര്യ: എം.പി.ഹസീന. മക്കള്‍: നഷ്വ മുഖതാര്‍, നിഷിന്‍ മുഖ്താര്‍, നിഹ മുഖ്താര്‍, നഷ മുഖ്താര്‍.