മാധ്യമപ്രവര്‍ത്തകനും നോവലിസ്റ്റും കാര്‍ട്ടൂണിസ്റ്റുമായിരുന്നു പി.മോഹനന്‍. തൃശൂര്‍ ജില്ലയിലെ ചേറൂരില്‍ ജനിച്ചു. 2014 മേയ് 29ന് തിരുവനന്തപുരത്ത് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ മരിച്ചു.

കൃതികള്‍

വിഷയവിവരം
കാലസ്ഥിതി
ഏകജാലകം
അനുകമ്പ
അമ്മകന്യ
ദൈവഗുരുവിന്റെ ഒഴിവുകാലം

പുരസ്‌കാരങ്ങള്‍

തോപ്പില്‍ രവി അവാര്‍ഡ്
മലയാറ്റൂര്‍ അവാര്‍ഡ്
പി. കേശവദേവ് പുരസ്‌കാരം
ഖസാക്ക് അവാര്‍ഡ്
അബുദാബി ശക്തി അവാര്‍ഡ്