ജനനം 1974 മെയ് 28ന് പാലക്കാട് ജില്ലയിലെ പറളിയില്‍. ഓടനൂര്‍ ജി.എല്‍.പി സ്‌കൂള്‍, പറളി ഹൈസ്‌കൂള്‍, ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1998 മുതല്‍ ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകന്‍. ശ്രദ്ധേയനായ സാഹിത്യനിരൂപകന്‍. വിലാസം: പറളി പി.ഒ, പാലക്കാട് 678612ഭ

കൃതികള്‍

ദര്‍ശനങ്ങളുടെ മഹാവിപിനം
ഭാവിയുടെ ഭാവന (നിരൂപണങ്ങള്‍)
ഡ്രീനാ നദിയിലെ പാലം
പെനാല്‍റ്റി കാക്കുന്ന ഗോളിയുടെ ഉദ്വേഗം
ജീവിതത്തിലെ ഒരു ദിവസം (വിവര്‍ത്തനങ്ങള്‍-കെ.പി.രാജേഷുമൊത്ത്)
വിശ്വോത്തര കഥകള്‍
രാഷ്ട്രീയ കൊലപാതകങ്ങള്‍ (എഡിറ്റര്‍-എ.വി.ഗോപാലകൃഷ്ണനോടൊപ്പം)

സി.പി.രാമചന്ദ്രന്‍- സംഭാഷണം, സ്മരണ, ലേഖനങ്ങള്‍