മലയാള ചെറുകഥാകൃത്തുക്കളിലൊരാളാണ് കെ.രേഖ. മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകയാണ്. കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കൃതികള്‍

    ആരുടെയോ ഒരു സഖാവ്
    പ്രകാശ് രാജും ഞാനും
    മാലിനി തിയറ്റേഴ്‌സ്
    'രേഖയുടെ കഥകള്‍'

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദിയുടെ ഗീതാ ഹിരണ്യന്‍ അവാര്‍ഡ്(2007) ആരുടെയോ ഒരു സഖാവ്
    അവനീബാല സാഹിത്യ പുരസ്‌കാരം  2013[2]