ജനനം തിരുവനന്തപുരം ജില്ലയിലെ കഴിവൂര്‍ ഗ്രാമത്തില്‍. കരിച്ചല്‍ സ്‌കൂള്‍, എം.വി.യു.പി.എസ്. ചൊവ്വര, പി.കെ.എസ്.എച്ച്.എസ്, കാഞ്ഞിരംകുളം എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. നീറമണ്‍കര എന്‍.്എസ്. എസ്. വിമന്‍സ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം. പ്രപഞ്ചസംഗീതം' ആണ് പ്രസിദ്ധീകരിച്ച കൃതി. 2000 മുതല്‍ എഴുതിയ ഇരുപത് കവിതകളാണ് ഈ സമാഹാരത്തില്‍.

കൃതി

'പ്രപഞ്ചസംഗീതം' (കവിതകള്‍) അദ്ധ്യാപകലാസാഹിത്യസമിതി, 2010

അവാര്‍ഡുകള്‍

എഡ്യുക്കേഷണല്‍ കള്‍ച്ചറല്‍ സൊസൈറ്റി തിരുവള്ളുവര്‍ ദേശീയ പുരസ്‌കാരം
മാനവിക കവിതാ സാഹിത്യ സംസ്ഥാന അവാര്‍ഡ്