ജനനം 1981 ല്‍ തിരുവനന്തപുരത്ത്. ശ്രീകാര്യം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലും എസ്.എന്‍. കോളേജിലും പഠനം. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില്‍ ജോലി.

കൃതി

കാലം കടഞ്ഞെടുത്ത കഥകള്‍. കോഴിക്കോട് സാഹിത്യ പുസ്തക പ്രസാധനം, 2010