ജനനം 1965 ജൂലൈ 5 ന് മലപ്പുറം ജില്ലയിലെ തിരൂരില്‍. സൗമിനിയും സി. കുമാരനും മാതാപിതാക്കള്‍. മഞ്ചേരി എന്‍.എസ്.എസ്. കോളേജില്‍ നിന്ന് ബി.എസ്‌സി (സുവോളജി)യും കമ്പ്യൂട്ടറില്‍ പി.ജി.ഡി.സി.എ. യും.

കൃതികള്‍
ആയൂധങ്ങള്‍ കളിപ്പാട്ടങ്ങള്‍
മെഗാ സ്‌പോര്‍ട്‌സ് ക്വിസ്, കോട്ടയം കറന്റ് ബുക്‌സ്, 2004.