ലേഖ എസ്. (എസ്.ലേഖ)

    ജനനം 1974 ല്‍ തിരുവനന്തപുരത്ത്. രാമചന്ദ്രന്‍ നായരുടെയും സുലോചനയുടെയും മകള്‍. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഇപ്പോള്‍ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. 'മൗനമൊഴികള്‍' ആണ് പ്രസിദ്ധീകരിച്ച കൃതി.

കൃതി

മൗനമൊഴികള്‍ (കവിതകള്‍). തിരുവനന്തപുരം ഫേമസ് ബുക്‌സ്, 2011.