മലയാള നിരൂപകയും പരിഭാഷകയുമാണ് എസ്.ശാരദക്കുട്ടി. പരുമല ദേവസ്വം ബോര്‍ഡ് കോളേജില്‍ അധ്യാപികയാണ്. കോട്ടയം മുല്ലപ്പള്ളില്‍ ടി.എസ് ശ്രീധരന്‍നായരുടെയും ജെ. ഭാരതിയമ്മയുടെയും മകളാണ്. 'കവിതയിലെ ബുദ്ധദര്‍ശനം' എന്ന വിഷയത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് നേടി.

കൃതികള്‍

    പെണ്ണു കൊത്തിയ വാക്കുകള്‍
    പ്രണയത്തടവുകാരന്‍
    പെണ്‍വിനിമയങ്ങള്‍