ശ്രീദേവി എസ്. കര്‍ത്ത

മാതാപിതാക്കള്‍: സരസമ്മയും കെ.എസ് കര്‍ത്തയും

കേരളത്തിലെ കവയിത്രിയും വിവര്‍ത്തകയും കഥാകാരിയുമാണ് ശ്രീദേവി എസ്. കര്‍ത്ത.

കൃതികള്‍

കാലാതീതം(വിവര്‍ത്തനം)
മിലന്‍ കുന്ദേര
സില്‍വിയാ പ്ലാത്ത്
ധന്‍ഗോപാല്‍ മുഖര്‍ജി
ഖലീന്‍ ജിബ്രാന്‍
റില്‍ക്കെ
യാസുനാരി കാവാബാത്ത
കാമു
രബീന്ദ്രനാഥ ടാഗോര്‍
കണ്ടെന്നും അവര്‍ കണ്ടില്ലെന്നും(കവിതാസമാഹാരം)
വിരൂപി (കഥാസമാഹാരം)

അവാര്‍ഡുകള്‍

2014ലെ മികച്ച വിവര്‍ത്തകയ്ക്കുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പുരസ്‌കാരം