ശ്രീരാമന്‍.സി.വി

ജനനം:1931 ഫെബ്രുവരി 7ന് ചെറുതുരുത്തിയില്‍

മാതാപിതാക്കള്‍:ദേവകിയും വേലപ്പനും

പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് സി.വി. ശ്രീരാമന്‍. സി.വി. ശ്രീരാമന്റെ പല കഥകളും ശ്രീലങ്കയും കൊല്‍ക്കൊത്തയും ആന്തമാനും തമിഴ്‌നാടും പശ്ചാത്തലമായുള്ളതാണ്.

കൃതികള്‍

വാസ്തുഹാര (ചെറുകഥ)
ക്ഷുരസ്യധാര
ദുഃഖിതരുടെ ദുഃഖം
പുറം കാഴ്ചകള്‍
ചിദംബരം
എന്റോസി വലിയമ്മ
പുതുമയില്ലാത്തവരുടെ നഗരം
ചക്ഷുശ്രവണ ഗളസ്ഥമാം
വെളുത്ത പക്ഷിയെക്കാത്ത്
ശ്രീരാമന്റെ കഥകള്‍
ഇഷ്ടദാനം

പുരസ്‌കാരങ്ങള്‍

അബുദാബി ശക്തി അവാര്‍ഡ്
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്
രാഷ്ടപതിയുടെ സുവര്‍ണ്ണ മയൂരം ചിദംബരം