സന്ധ്യ. ഇ

ജനനം: 1964 മാര്‍ച്ച് 31 ന് തൃശൂര്‍ ജില്ലയില്‍

തൃശൂരിലെ പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു. ആനുകാലികങ്ങളില്‍ ധാരാളം കഥകളും കവിതകളും എഴുതാറുണ്ട്.

കൃതികള്‍

പുഴ പറഞ്ഞത്
പടികള്‍ കയറുന്ന പെണ്‍കുട്ടി
അവിലോസുപൊടി
പൊഴിയുന്ന നിറങ്ങള്‍

അവാര്‍ഡുകള്‍

2008 ല്‍ പുഴ.കോം അവാര്‍ഡ്
2009 ല്‍ സാഹിതീയം തകഴി പുരസ്‌കാരം
2010 ല്‍ രാഷ്ട്രകവി ഗോവിന്ദ പൈ സ്മാരക തുളുനാട് കവിതാ അവാര്‍ഡ്