സരോജം.എസ്

ജനനം: 1953 ല്‍ തിരുവനന്തപുരം ജില്ലയില്‍ കുളത്തുമല്‍ വില്ലേജില്‍ പാപ്പനത്ത്

മാതാപിതാക്കള്‍: സി. സരസമ്മയും എം. ചെല്ലയ്യനും

കാനക്കോട്ടു െ്രെപമറി സ്‌കൂള്‍, പ്ലാവൂര്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍, ഹൈസ്‌ക്കൂള്‍ കാട്ടാക്കട, തിരുവനന്തപുരം ആള്‍ സെയിന്റ്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സെക്രട്ടറിയേറ്റില്‍ വനംവന്യജീവി വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി.
‘വലക്കണ്ണികളില്‍ കാണാത്തത്’2007.

കൃതികള്‍

മഴയെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി
വലക്കണ്ണികളില്‍ കാണാത്തത്