സരോജിനി നായര്‍ (ചേര്‍ക്കില്‍ സരോജിനി നായര്‍)

ജനനം: 1920 സെപ്തംബര്‍ 10 ന് ബീഹാറില്‍

കല്‍ക്കത്തയിലും ബനാറസ് ഹിന്ദു സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്ത്യന്‍ തത്വചിന്തയിലും പുരാണങ്ങളിലും അവഗാഹം നേടിയിട്ടുണ്ട്.

കൃതി

ശ്രീമദ് ഭദവത് ഗീത ആധുനിക ശാസ്ത്ര വെളിച്ചത്തില്‍