സാറാമ്മ ജേക്കബ് ഇലഞ്ഞിക്കല്‍

ജനനം: 1924 നവംബര്‍ 21 ന് മാരാമണ്‍ തേവര്‍തുണ്ടിയില്‍ തേന്മാലില്‍

മാതാപിതാക്കള്‍: മറിയാമ്മയും ഡോ. ടി. തോമസും

എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായിരിക്കെ ഇ. ജോണ്‍ ജേക്കബുമായ് വിവാഹം. വിമോചന സമരത്തില്‍ ഭര്‍ത്താവിനൊപ്പം പങ്കെടുത്തു. സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍ പേഴ്‌സണായിരുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് മര്‍ത്തമറിയം സമാജത്തിന്റെ ഭവന്‍ ട്രഷററായും പ്രവര്‍ത്തിച്ചു. 2007 ആഗസ്റ്റ് 9 ന് അന്തരിച്ചു.

കൃതി

ഇ. ജോണ്‍ ജേക്കബ് ഓര്‍മ്മയിലെ സമരസൂര്യന്‍