ജനനം തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ട്. അധ്യാപകന്‍, എറണാകുളം ജില്ലാ സാക്ഷരതാ പ്രോജക്ട് ഓഫിശര്‍, കേരള സമ്പൂര്‍ണ സാക്ഷരതാ പദ്ധതി ഡയറക്ടര്‍, കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിനു കീഴിലുള്ള ശ്രമിക് വിദ്യാപീഠം ഡയറക്ടര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജനറല്‍സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശാസ്ത്രകേരളം, യുറീക്ക എന്നീ മാസികളുടെ എഡിറ്ററായിരുന്നു.

കൃതികള്‍

ശാസ്ത്രം വീട്ടുമറ്റത്തില്‍ ഉള്‍പ്പെടെ
ഇരുപത്തഞ്ചോം കൃതികള്‍

പുരസ്‌കാരം

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് അവാര്‍ഡ്