സുധ വില്‍സന്‍

ജനനം:1952 ഒക്ടോബര്‍ 11 ന് തൃശൂര്‍ ജില്ലയിലെ മാളയില്‍

മാതാപിതാക്കള്‍: ജാനകിയും കദളിപറമ്പില്‍ ചാത്തപ്പനും

എം. എസ്. സി., പി. എച്ച്. ഡി. ബിരുദം നേടിയിട്ടുണ്ട്. ഇപ്പോള്‍ കേരള സ്‌റ്റേറ്റ് ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റില്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആയി ജോലി ചെയ്യുന്നു.

കൃതികള്‍

സൗദാമിനി എല്ലാ കാണുന്നു
അഞ്ചുവിന്റെ ആകാശം