സെബീന റാഫി

ജനനം:1924 ഒക്ടോബര്‍ 6 ന് എറണാകുളം ജില്ലയില്‍

മാതാപിതാക്കള്‍:മറിയാമ്മയും ജോസഫും

ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടി. അധ്യാപികയായും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകയായും സേവനമനുഷ്ഠിച്ചു. ചരിത്രകാരനും സാഹിത്യകാരനുമായ പോഞ്ഞിക്കര റാഫിയുമായി വിവാഹം. 1990 ജൂണ്‍ 22 ന് അന്തരിച്ചു.

കൃതികള്‍

ചവിട്ടുനാടകം
ക്രിസ്തുമസ് സമ്മാനം
കലിയുഗം

അവാര്‍ഡ്

1972 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്