ജ: 13.11.1905 കൊല്‌ളം. ജോ: അദ്ധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, എന്‍സൈകേ്‌ളാപീഡിയ അസിസ്റ്റന്റ് എഡിറ്റര്‍. കൃ: നാലന്ദാ, മായാന്മാരും ഇങ്കാകളും, ഇന്ത്യയുടെ ഹൃദയത്തിലൂടെ, മാര്‍ക്കോപോളോ, ആകാശത്തിലെ അത്ഭുതങ്ങള്‍, കുട്ടികളുടെ ഇന്ദ്രപ്രസ്ഥം തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി ബാലസാഹിത്യ അവാര്‍ഡ്, കേന്ദ്രവിദ്യാഭ്യാസ വകുപ്പിന്റെ ബാലസാഹിത്യ പുരസ്‌കാരം. മ: 1.5.1976.