ജ: 1.3.1889. ഊരകം, ജോ: തൃശൂരിലെ കേരള ചിന്താമണിയുടെ പത്രാധിപരും, അല്പകാലം തിരൂരില്‍ ലകഷ്മീ സഹായം പത്രത്തില്‍ ജോലി. പിന്നീട് മലബാറി പത്രാധിപര്‍. കൃ: ഒരു വിലാപം, വിശ്വരൂപം, ഇന്ദുമതി സ്വയംവരം, നാശാനന്ദം, സൂക്തിമുക്താ മണിമാല തുടങ്ങിയവ. മ: 20.10.1912.