ജ: 20.11.1919, തലശേ്ശരി. ജോ: അല്പകാലം അദ്ധ്യാപനം, കുറച്ചുകാലം ശ്രീരാമകൃഷ്ണ മിഷനില്‍ പ്രവര്‍ത്തിച്ചു. 1934 മുതല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചു. 1957, 60,, 71 വര്‍ഷങ്ങളില്‍ എം.എല്‍.എ., 197071 വ്യവസായ മന്ത്രി. കര്‍ഷക തൊഴിലാളി മേഖലയില്‍ സജീവമായി പ്രവര്‍ത്തിച്ചു. കൃ: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം, ആധുനിക മതലാളിത്തം, മനുഷ്യോല്പത്തി, ഇന്ത്യയുടെ പിറവി, ഇടതുപകഷ കമ്മ്യൂണിസം, മനുഷ്യനും ആശയവും, വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോര്‍, മൂലധനം (വിവ.). മ: 16.7.1994.