ജ: 18.9.1940 പേട്ട, തിരുവനന്തപുരം. ജോ: വിവിധ കോളേജുകളില്‍ പ്രൊഫസര്‍, കോഴിക്കോട് യൂണിവേഴ്‌സിറ്റി മലയാളം പ്രൊഫസര്‍, കേന്ദ്രകേരള സാഹിത്യ അക്കാഡമി അംഗം. കൃ: വിളക്കെവിടെ വെളിച്ചമെവിടെ, ആശാന്റെ പണിപ്പുര, കവിതയില്‍ ചില പ്രശ്‌നങ്ങള്‍, സമീകഷണം, എം.ടികഥയും പൊരുളും, കുമാരനാശാന്റെ രചനാശില്പം തുടങ്ങിയവ.