ജ: 23.5.1943. തിരുവനന്തപുരം. ജോ: ചിത്രകലാ, അദ്ധ്യാപനം, 1971 മുതല്‍ മ്യൂസിയം ആര്‍ട്ട് ഗ്യാലറിയില്‍ ചീഫ് ആര്‍ട്ടിസ്റ്റ്. കൃ: രേഖാചിത്ര രചന, വരയില്‍ വിരിയുന്ന ചിരി, ചിത്രകല ഒരു പ്രായോഗിക പഠനം, അലങ്കാര ചിത്രകല, കളിമണ്‍ ശില്പ ശാല തുടങ്ങിയവ.