ജ: 10.5.1924, കൊടുങ്ങല്‌ളൂര്‍ പുല്‌ളൂറ്റ്. ജോ: ആകാശവാണി പ്രൊഡ്യൂസര്‍, ചലച്ചിത്ര സംവിധായകന്‍, ഗാനരചയിതാവ്. കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി, ചെയര്‍മാന്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍, മലയാള ചലച്ചിത്ര പരിഷത്ത് പ്രസിഡന്റ് തുടങ്ങിയ പല പദവികളും വഹിച്ചു. കൃ: ഒറ്റക്കമ്പിയുള്ള തംബുരു, ഓര്‍ക്കുക വല്‌ളപേ്പാഴും, മുഖത്തോടു മുഖം, പി. ഭാസ്‌ക്കരന്‍, തിരഞ്ഞെടുത്ത കവിതകള്‍, നാഴിയുരിപ്പാല് (ഗാനസമാഹാരം) കൂടാതെ ഗദ്യവും വിവര്‍ത്തനങ്ങളും. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.