കവി

പട്ടത്ത് പരമേശ്വരന്‍ ഭട്ടതിരിപ്പാട് എന്ന് പൂര്‍ണ പേര്. ‘ അച്ഛന്‍ഭട്ടന്‍’ എന്നുമറിയപ്പെട്ടു. അധ്യാപകനായിരുന്നു. എസ്.എസ്.എല്‍.സി വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും ഇംഗ്ലീഷ് പുസ്തകങ്ങള്‍ അനായാസം വായിക്കുകയും പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു.

കൃതികള്‍

അധ്യാപകന്‍,
പുറത്തുപോവൂ (സംബന്ധത്തെപ്പറ്റി ഒരു പരിഹാസം)