ജ: 28.1.1921, കടങ്ങോട്, തൃശൂര്‍. ജോ: ഇ.എസ്.ഐ. ഡയറക്ടര്‍. കൃ: വേദാന്തസാര സംഗ്രഹം, ബ്രഹ്മാനന്ദം ഉപനിഷത്തുകളില്‍, നാലു മഹാവാക്യങ്ങള്‍, സുധാരശ്മി (പദ്യസമാഹാരം), ബൃഹദാരണ്യകോപനിഷത്ത്, കഠോപനിഷത്ത്, കലോപനിഷത്ത്, അഷ്ടാവക്ര ഗീത, ഛാന്ദോഗ്യോപനിഷത്ത്.