പേര്: രാമന്‍. ജ: 16.3.1896 അങ്കമാലി. ജോ: മൂന്നുവര്‍ഷം ശാന്തി, മംഗളോദയം പ്രസില്‍ ജോലി, വിധവാവിാഹം, മിശ്രവിവാഹം തുടങ്ങിയ സാമൂഹ്യ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍, നമ്പൂതിരി യുവജനസംഘം, യോഗകേഷമസഭ, നാഷണല്‍ കോണ്‍ഗ്രസ് എന്നിവയുടെ പ്രവര്‍ത്തകന്‍. അയിത്തോച്ചാടന പ്രസ്ഥാന കാലത്ത് ജയില്‍ശികഷ. കൃ: അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്, കണ്ണീരും കിനാവും, രജനീരംഗം, സത്യം എന്നത് ഇവിടെ മനഷ്യനാകുന്നു, വെടിവട്ടം, കര്‍മ്മ വിപാകം. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, കേരള സാഹിത്യ അക്കാഡമി ഫെലോഷിപ്പ്. മ: 12.2.1982.