ജ: 25.11.1955, സിപിഐ നേതാവ് സി.കെ. വിശ്വനാഥന്റെ മകന്‍. ജോ: പത്രപ്രവര്‍ത്തനം, സി.പി.ഐ. നേതാവ്, എം.എല്‍.എ, ലോകജനാധിപത്യ യുവജന ഫെഡറേഷന്‍ വൈസ് ചെയര്‍മാനായി ബുഡാപെസ്റ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു. വേള്‍ഡ് യൂത്ത് പത്രാധിപസമിതി അംഗം. കൃ: ഹോചിമിന്റെ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രബന്ധങ്ങളും, ദിമിത്രോവിന്റെ തിരഞ്ഞെടുത്ത കൃതികള്‍ ഭാഗം 2. കമ്മ്യൂണിസം ചോദ്യങ്ങളും ഉത്തരങ്ങളും (വിവ), ചൈന എങ്ങോട്ട് തുടങ്ങിയവ.