ജ: 24.3.1906 കുടമാളൂര്‍. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, യു.ജി.സി. പ്രൊഫസര്‍. കൃ: ക്രിസ്തുഭാഗവതം (മഹാകാവ്യം), കഥാസരിത് സാഗരം (വിവ), ഭാരതശില്പികള്‍, ബാലനഗരം, പൊലീസുകഥകള്‍ (നാലുഭാഗം). പു: കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്.