1954–ല്‍ തിരുവനന്തപുരം നെല്ലിവിള ഗ്രാമത്തില്‍ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കേരള സര്‍വകലാശാലയുടെ  മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലും വിദ്യാഭ്യാസം കേരള സര്‍വ്വകലാശാലയില്‍ പി.എച്ച്.ഡിയും പിഡിഎഫും പൂര്‍ത്തിയാക്കി. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലും തിരുവനന്തപുരം മാര്‍ ഇവാനിയോസ്  കോളേജിലും അദ്ധ്യാപകനായിരുന്നു.