തൂ.നാ : വി.ജി. മാരാമുറ്റം.
ജ : 21.11.1946, ചമ്പക്കുളം

.ജോ : ഫാക്ടിന്റെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ഉദ്യോഗസ്ഥന്‍.
കൃ : പഞ്ചലോറ്റപ്രതിമ, രൗദ്രം, നീതിധര്‍മ്മന്റെ ഗ്രാമം തുടങ്ങിയ കഥാസമാഹാരങ്ങള്‍. അനന്തം അങ്കുരം തുടങ്ങിയ നോവലുകള്‍.