ജ: 1.5.1917ദ കറുകുറ്റി, ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം, പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളില്‍ ഒരാള്‍. കൃ: കവികാലത്തിലൂടെ, പൊട്ടിയ മാല, നവയുഗം (കവിതകള്‍), പു: സോവിയറ്റ് വേള്‍ഡ് നെഹ്‌റു അവാര്‍ഡ്. മ: 10.1.1973.