ജ: 26.8.1947, കോഴിക്കോട്. ജോ: 1976 മുതല്‍ 88 വരെ ഗള്‍ഫില്‍. 1989 മുതല്‍ മാതൃഭൂമി വാരികയുടെ സബ് എഡിറ്ററായിരുന്നു. കൃ: ആകാശത്തിന്റെ മൗനം, സമാന്തരണങ്ങള്‍ (കഥാസമാഹാരം), ഏതോ ഒരു ദിവസം, അനാമിക (നോവല്‍), പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്.