ജ: 20.5.1849, ശ്രീകണ്‌ഠേശ്വരം. ജോ: അദ്ധ്യാപനം, അഭിഭാഷക കൃതി, പത്രപ്രവര്‍ത്തനം. കേരള ചന്ദ്രിക പത്രം നടത്തി. 'വിദ്യാവിലാസിനി' യുമായി സഹകരിച്ചു. കൃ: ഭാഷാ സാഹിത്യ ചരിത്രം 2 ഭാഗണങ്ങള്‍, റോമന്‍ ചരിത്രം, ഗ്രീക്ക് ചരിത്രം, തിരുവിതാംകൂര്‍ ഹൈക്കോര്‍ട്ട് വിധികളും റഗുലേഷന്‍സും. മ: 13.2.1897.