ജ: 27.3.1917, പൊന്നാനി. മഹാകവി വള്ളത്തോളിന്റെ മകന്‍. ജോ: കുറച്ചുകാലം അദ്ധ്യാപനം. മഹാകവിയുമൊത്ത് വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശിച്ചു. കൃ: ഭാരതമണി, അക്കരെ, ഉയിര്‍ത്തെഴുന്നേല്പ്, ക്രൂട്‌സര്‍സോണറ്റ. മ: 28.5.1976.