ജ: 20.2.1935, ആലപ്പുഴ. ജോ: അദ്ധ്യാപനം, കേരള സാഹിത്യ അക്കാഡമി അംഗം. കൃ: തീരം കാണാത്ത തിരമാലകള്‍, മുനമ്പ്, നഗരനന്ദിനി, കാളപാനി (നോവല്‍), പരിനൊന്നാമത്തെ അവതാരം (കഥകള്‍), നെല്‌ളിക്കയും തേന്‍തുള്ളിയും, തലസ്ഥാനം മുതല്‍ തലസ്ഥാനം വരെ, നൈസാമിന്റെ നാട്ടില്‍ തുടങ്ങിയവ.