ജ: 1.1.1953, കൊടുങ്ങല്‌ളൂര്‍. ജോ: പത്രപ്രവര്‍ത്തനം, നാടകാഭിനയം, സംവിധാനം. കൃ: അഞ്ചുകഥകളും സാഹിത്യ വാരഫലവും, ഈ യാത്രയുടെ ഒരു കഷണം. കൂടാതെ നൂറിലേറെ റേഡിയോ നാടകങ്ങളും. ഒട്ടേറെ ചെറുകഥകള്‍. പു: ആകാശവാണിയുടെ കുശീയ നാടക രചനാ അവാര്‍ഡ്. സംവിധാനം, നാടക രചന എന്നിവയ്ക്ക് സംസ്ഥാന പുരസ്‌കാരം